മന്നം സബ് സ്റ്റേഷൻ : പറവൂർ ടൗൺ, ചിത്രാഞ്ജലി, പെരുമ്പടന്ന, മുനമ്പം, കോട്ടപ്പുറം, കോട്ടുവള്ളി, ചേന്ദമംഗലം എന്നീ 11 കെ.വി ഫീഡറുകളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകിട്ട് ആറുവരെ ഭാഗികം

പറവൂർ സെക്ഷൻ : കണ്ണൻകുളങ്ങര, പറവൂർ മാർക്കറ്റ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് എന്നിവടങ്ങളിൽ ഇന്ന് രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ചുവരെ