ആലുവ: തുരുത്ത് റോട്ടറി ഗ്രാമദളം ലൈബ്രറി ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.സി. സതീഷ്‌കുമാർ (പ്രസിഡന്റ്), പി.കെ. അലിയാർ (വൈസ് പ്രസിഡന്റ്), കെ.പി. അശോകൻ (സെക്രട്ടറി), എസ്. രാധാകൃഷ്ണൻ (ജോയിന്റ് സെക്രട്ടറി), പി.എം. അബ്ദുൾ സലാം, പി.കെ. സുഭാഷ്, പുഷ്പ മണിപ്പിള്ള, ജെ.എം. നാസർ, ഫിജാസ്, കെ.ആർ വാസൻ , സി.എ. അബ്ദുൾ സലാം (കമ്മിറ്റി അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.