സെൻട്രൽ സെക്ഷൻ: സെമിത്തേരിമുക്ക് മുതൽ വരെയും കച്ചേരിപ്പടി വരെയും, സെന്റ് വിൻസന്റ് റോഡ്, ഓൾഡ് റെയിൽവേ സ്റ്റേഷൻ റോഡ്, ചിറ്റൂർ റോഡ് എന്നിടങ്ങളിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കലൂർ സെക്ഷൻ: സി.ബി.ഐ റോഡിലും പരിസര പ്രദേശങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.