കൂത്താട്ടുകുളം: കിഴകൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയും കൂത്താട്ടുകുളം നഗരസഭ ഹോമിയോ ആശുപത്രിയും ചേർന്ന് ആഗസ്റ്റ് നാലിന് 2ന് ബോധവത്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും നടത്തുമെന്ന് ലൈബ്രറി പ്രസിഡന്റ് സി.എൻ.പ്രഭകുമാറും സെക്രട്ടറി എം.കെ.രാജുവും അറിയിച്ചു.