കൊച്ചി: തേവര എസ്.എച്ച്.കോളേജിൽ 9, 10 തീയ്യതികളിൽ കോളേജ് അദ്ധ്യാപകർക്ക് വേണ്ടി ( എല്ലാ വിഷയങ്ങളിലും ) യു.ജി.സിയുടെ മോക് ആൻഡ് ഇ ലേണിംഗ് എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല നടത്തുന്നു. ഫോൺ: 7994647087,9746445455