kesavan-67

മരട്: വൈറ്റില കാച്ചപ്പിള്ളി റോഡ് പി ആൻഡ് ടി ലൈനിൽ ലക്ഷ്മി മഹൽ ജി. കേശവൻ (67) നിര്യാതനായി. സംസ്‌കാരം നാളെ (ഞായർ) രാവിലെ 11ന് രവിപുരം പൊതുശ്മശാനത്തിൽ. ഭാര്യ: ഭഗവതി. മക്കൾ: ഗോപാലകൃഷ്ണൻ, ലക്ഷ്മി. മരുമക്കൾ: രേവതി, ഗോപാലകൃഷ്ണൻ.