കൊച്ചി: പ്രശസ്ത ഫോട്ടോഗ്രാഫർ മഹേഷ്‌ ഹരിലാc നിക്കോൺ ഇന്ത്യയുമായി ചേർന്ന് ഫോട്ടോഗ്രാഫി പരിശീലന പരിപാടി നടത്തുന്നു. ഈ മാസം 10 മുതൽ 14 വരെ ബോൾഗാട്ടി പാലസിലും കൊച്ചി ഐലന്റ് റിസോർട്ടിലുമായാണ് ശില്പശാല. ഫോൺ: 9895076307, 9387710001