maharajas
പ്രേംചന്ദിന്റെ 139-ാം ജയന്തിയോടനുബന്ധിച്ച് മഹാരാജാസ് കോളജ് ഹിന്ദി വിഭാഗം സംഘടിപ്പിച്ച സാഹിത്യ സദസ് ദക്ഷിണ ഭാരതി ഹിന്ദി പ്രചാരസഭ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാമപ്രസാദ് കെ.എൻ. ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി : ഹിന്ദി സാഹിത്യകാരൻ പ്രേംചന്ദിന്റെ 139-ാം ജയന്തിയോടനുബന്ധിച്ച് മഹാരാജാസ് കോളജ് ഹിന്ദി വിഭാഗം സാഹിത്യ സദസ് സംഘടിപ്പിച്ചു. ദക്ഷിണ ഭാരതി ഹിന്ദി പ്രചാരസഭ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ശ്യാമപ്രസാദ് കെ.എൻ. ഉദ്ഘാടനം ചെയ്തു.
പ്രിൻസപ്പൽ ഡോ.കെ. ജയകുമാർ, വൈസ് പ്രിൻസിപ്പൽ ഡോ. ജയാമോൾ കെ.വി, കവി എസ്. ജോസഫ്, ഡോ. രോഹിണി നായർ, ഡോ.ടി.ഡി. ബീന, ഡോ. ഇന്ദുവെൽസാർ, ഡോ. ബിനോദ് ബാബു തുടങ്ങിയവർ സംസാരിച്ചു.