rosily-72

കറുകുറ്റി: അട്ടാറപള്ളിയാൻ റോസിലി (72) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് അട്ടാറ സെന്റ് അൽഫോൻസ പള്ളി സെമിത്തേരിയിൽ. മക്കൾ: ജിജി (എം.എ.എം.എച്ച്.എസ്., കൊരട്ടി), സെജി (പോണ്ടിച്ചേരി), ബിജു, ജോബി (ഇരുവരും യു.കെ). മരുമക്കൾ: ബെസ്റ്റി (എസ്.എച്ച്.ഒ.എച്ച്.എസ്, മൂക്കന്നൂർ), ജോസഫ് മാത്യു (എൻജിനീയർ, പോണ്ടിച്ചേരി), ഷൈനി, ബിന്ദു (ഇരുവരും യു.കെ).