കൊച്ചി: ഔഷധക്കഞ്ഞി കുടിക്കാൻ വെണ്ണല സഹകരണ മെഡിക്കൽലാബ് സൗകര്യമാെരുക്കി. ബാങ്ക് ഭരണസമിതി അംഗങ്ങളും കുടുംബശ്രീക്കാരും ചേർന്ന് പാകംചെയ്യുന്ന .
ഔഷധക്കഞ്ഞിക്കുവേണ്ട പച്ചമരുന്നുകൾ ഭൂരിഭാഗവും പരിസര പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ചതാണ്. ഔഷധകഞ്ഞി വിതരണം മുൻ ഡെപ്യൂട്ടി മേയർ സി കെ മണിശങ്കർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് അഡ്വ.എ .എൻ .സന്തോഷ് അദ്ധ്യക്ഷനായി. അഡ്വ.കെ ഡി
വിൻസെൻറ്, കെ ടി സാജൻ, എസ് മോഹൻദാസ്, എം.എൻ.ലാജി എന്നിവർ പങ്കെടുത്തു. വിതരണം ഇന്ന് വൈകിട്ട് വരെയുണ്ട്.