ഡർബാർ ഹാൾ, ആർട് സെന്റർ: ടി.കെ.ഹരീന്ദ്രന്റെ :" അക്ഷരങ്ങളുടെ ആഴിമുഖം "ചിത്രപ്രദർശനം. രാവിലെ 11 ന്
കലൂർ എൻ.എസ്.എസ് കരയോഗം: രാമായണ പരായണം. രാവിലെ 6 ന്
എസ്.ആർ.എം റോഡ്, ഗ്രാവിടെക് അക്കാഡമി.സൗജന്യ നേത്ര പരിശോധന ക്യാമ്പ്. രാവിലെ 9.30 ന്
സൗത്ത് റെയിൽവേ സ്റ്റേഷൻ: സംയുക്ത തൊഴിലാളി കൺവെൻഷൻ.രാവിലെ 10 ന്
മഹാരാജാസ് കോളേജ് ഓഡിറ്റോറിയം: കൃഷിത്തോട്ടം ഗ്രൂപ്പ് അഗ്രികൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് യോഗം: രാവിലെ 10 ന്
ചിൻമയ മിഷൻ, നെട്ടേപ്പാടം റോഡ്: ചിൻമയ സമാധി ദിനാചരണം. രാവിലെ 9 ന്
എറണാകുളം ശിവക്ഷേത്രം: ഭാവയാമി രഘുരാമം പരമ്പരയിൽ പ്രൊഫ.ഇന്ദുലേഖ നായരുടെ പ്രഭാഷണം. വൈകിട്ട് 5.30 ന്