xavier
obituary


ജയശ്രീ

വൈപ്പിൻ. ഞാറക്കൽ ചർച്ച് റോഡ് ചെട്ടിപറമ്പിൽ പ്രഭൽ സിംഗന്റെ ഭാര്യ ജയശ്രീ (62) നിര്യാതയായി. മക്കൾ. ശ്രീലക്ഷ്മി( വടുതല പോസ്റ്റ് ഓഫീസ്), ശ്രീദേവി( നായരമ്പലംപ്രയാഗ കോളേജ് ) മരുമകൻ..ബിനോഷ് (സി ആർ പി എഫ് )

സേവ്യർ

വൈപ്പിൻ. പെരുംമ്പിള്ളി കോ ഓപ്പറെറ്റീവ് സൊസൈറ്റി മുൻ വൈസ് പ്രസിഡന്റ് ഞാറക്കൽ കല്ലുവീട്ടിൽ വാക്കോ മകൻ സേവ്യർ (ചവരോ 79) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് പെരുമ്പിള്ളി തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.. ഭാര്യ.നിർമല.