obituary

മൂവാറ്റുപുഴ: ചെറുവട്ടൂർ അടിവാട്ട് പുത്തൻപുര എം.കെ.കൃഷ്ണപ്പണിക്കർ (93) നിര്യാതനായി, ഭാര്യ: പരേതയായ മാധവിയമ്മ. മക്കൾ : കെ.തങ്കപ്പൻ, ലീല, വിജയമ്മ. മരുമക്കൾ : എം.എസ്.കുമാരൻ,എ.എൻ. രത്നമ്മ . സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് വീട്ടുവളപ്പിൽ.