എറണാകുളം സെന്റ് തെരേസാസ് കോളേജ് ഇംഗ്ലീഷ് വിഭാഗത്തിലേക്ക് ആറുമാസത്തേക്ക്‌ മെറ്റേണിറ്റി വേക്കൻസിയിൽ ഗസ്റ്റ് ലക്ചററായി ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. യു.ജി.സി നിബന്ധന പ്രകാരമുള്ള യോഗ്യതകളും കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് ലക്ചറർ പാനലിൽ ഉൾപ്പെട്ടവർക്കും മുൻഗണന. മതിയായ രേഖകൾ സഹിതം നാളെ (തിങ്കൾ)​ കോളേജ് പ്രിൻസിപ്പളിന് അപേക്ഷ സമർപ്പിക്കുക.വിവരങ്ങൾക്ക് 0484-2381312