തെക്കൻ പറവൂർ: എക്കാട്ടിൽ എൻ .വി.കാർത്തികേയൻ ശാന്തി (75) നിര്യാതനായി. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ബിന്ദു , ബിജു , ബീന. മരുമക്കൾ: സലിംകുമാർ , സുന്ദരൻ , സുജിത.