പാലിശ്ശേരി, കാരമറ്റം കാടപ്പറമ്പൻ പരേതനായ ജോസഫ് ഭാര്യ അന്നം (86) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 3.30 ന് താബോർ തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ. മക്കൾ: മേരി പാപ്പച്ചൻ, ദേവസ്സികുട്ടി (ബാംഗ്ലൂർ), പൗലോസ്, എൽസി റോക്കി, വർഗ്ഗീസ്, ബേബിച്ചൻ (ബാംഗ്ലൂർ), അൽഫോൻസ ബ്രിട്ടോ (ബാംഗ്ലൂർ), അബ്രഹാം (ബാംഗ്ലൂർ), സിബി.