മാള: വലിയപറമ്പ് പള്ളിയിൽ സുബ്രഹ്മണ്യൻ (80) നിര്യാതനായി. ഭാര്യ: പത്മാക്ഷി. മക്കൾ: സുരേഷ്, സുഭാഷ്, സുഷി, ലൈജു, ലിജു. മരുമക്കൾ: സുഷ, ഷീല, നിത്യ, പ്രേംകുമാർ, വേണു .