nalini
നളിനി

മാമംഗലം: പേരയിൽ പരേതനായ പി.കെ. വേലായുധന്റെ (റിട്ട. സൂപ്രണ്ട്,​ സെക്രട്ടറിയേറ്റ്) ഭാര്യ നളിനി (94) നിര്യാതയായി. മക്കൾ: വി. ശ്രീനിവാസൻ (റിട്ട. സി.എം.ഡി. കെൽ),​ ശ്രീദേവി ബോസ് (റിട്ട. സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്പെക്ടർ),​ വി. ശ്രീകുമാർ (റിട്ട. പോളിടെക്നിക്ക്),​ വി. രഞ്ജിത്ത്കുമാർ (നളിനി വേലായുധൻ ആന്റ് സൺസ്,​ പാലാരിവട്ടം),​ ശ്രീലത സോമൻ. മരുമക്കൾ: ഡോ. രീതാ ശ്രീനിവാസൻ (ഇ.എസ്.ഐ. ഹോസ്പിറ്റൽ,​ എറണാകുളം),​ കെ.കെ. ബോസ് (റിട്ട. സീനിയർ സൂപ്രണ്ട്,​ കെ.എസ്.ഇ.ബി),​ ടി.കെ. ലിസി (റിട്ട. ടീച്ചർ,​ എസ്.ഡി.പി.വൈ സ്കൂൾ,​ പള്ളുരുത്തി),​ ഷീല രഞ്ജിത്ത്,​ പരേതനായ കെ.എം. സോമൻ (റിട്ട. എൻജിനീയർ,​ കെൽ).