അങ്കമാലി: സ്‌റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ അങ്കമാലി ഏരിയാ സമ്മേളനം ആഗസ്റ്റ് 18 ന് കറുകുറ്റിയിൽവച്ച് നടക്കും..യോഗം സി.പി.എംഏരിയാ സെക്രട്ടറി അഡ്വ: കെ.കെ.ഷിബു ഉദ്ഘാടനം ചെയ്തു.യൂണിയൻ ഏരിയാ പ്രസിഡന്റ് രാജു അമ്പാട്ട് അദ്ധ്യക്ഷനായി. കെ.പി. റെജീഷ്, പി.വി. ടോമി, രംഗമണി വേലായുധൻ എന്നിവർ പ്രസംഗിച്ചു.കെ.കെ.വിശ്വംഭരൻ സ്വാഗതവും കെ.ആർ.ബാബു നന്ദിയും രേഖപ്പെടുത്തി.പി.വി. ടോമി(ചെയർമാൻ) കെ.കെ. ഗോപി(കൺവീനർ) കെ.ആർ.ബാബു(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.