കിഴക്കമ്പലം: സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ കോലഞ്ചേരി മേഖല സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് ദിനം ആചരിച്ചു. പ്രിൻസിപ്പൽ കെ.കെ.സോയി ഉദ്ഘാടനം ചെയ്തു.ടി.എസ്.റോസക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. സിസ്​റ്റർ ജെസി സ്‌കറിയ, ഹെഡ്മിസ്ട്രസ് ഗ്രേസി ജോസഫ്, സണ്ണി വർഗീസ് എന്നിവർ പ്രസംഗിച്ചു.