വൈപ്പിൻ: ഓച്ചന്തുരുത്ത്, പതശ്ശേരി കുടുംബാംഗം വിൻസെന്റ് ഫിഗരേദോ (ഫ്‌ളോറിയാൻ, 82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക് ഓച്ചന്തുരുത്ത് കുരിശിങ്കൽ ദേവാലയ സെമത്തേരിയിൽ. ഭാര്യ: സിസിലി ഫിഗരേദോ, മക്കൾ: ജോസി, ആന്റണി, ജസ്റ്റിൻ. മരുമകൾ: മില, പേരക്കുട്ടികൾ: അലൻസ്റ്റൺ, അനോര മരിയ.