pramodiniamma73

ശ്രീമൂലനഗരം : പുലിപ്രകുറ്റിക്കാട്ട് പരേതനായ പി.കെ.നാരായണൻകുട്ടിയുടെ ഭാര്യ ടി.കെ.പ്രമോദിനിയ്യമ്മ (73) നിര്യാതയായി. ശ്രീമൂലനഗരത്ത് സ്റ്റാമ്പ് വെണ്ടറായിരുന്നു. പ്രമുഖ തിരുവാതിരക്കളി കലാകാരി എന്ന നിലയിൽ ആകാശവാണിയുടെ പുരസ്‌ക്കാരം അടക്കം നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്. മക്കൾ: പി.എൻ ഗോപകുമാർ, കെ എൻ അമ്പിളി (ഇരുവരും ആധാരം എഴുത്ത്) മരുമക്കൾ: രാമചന്ദ്രൻ കർത്ത, സീന ഗോപൻ