madhavi88

കോതമംഗലം: മുളവൂർ പള്ളിപ്പടി ബ്ലായി മുണ്ടയ്ക്കൽ പരേതനായ മാധവന്റെ ഭാര്യ മാധവി (88 ) നിര്യാതയായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 11.30 ന് വീട്ടുവളപ്പിൽ .മക്കൾ ചന്ദ്രൻ (മുളവൂർ എസ് എൻ ഡി പി ശാഖാ സെക്രട്ടറി) ,ശാന്ത ,അമ്മിണി ,മരുമക്കൾ കൗസല്യ, തങ്കപ്പൻ ,ശശി.