sarojiniyamma93

പറവൂർ: കൈതാരം വടക്കേ ആലക്കടവിട്ടാൽ സരോജനി അമ്മ (93) നിര്യാതയായി. അവിവാഹിതയാണ്. സഹോദരി പുത്രൻ ചന്ദ്രശേഖരനൊപ്പമായിരുന്നു താമസം.