ചോറ്റാനിക്കര: എരുവേലി കട്ടയിൽ പരേതനായ പൗലോസിന്റെ മകൻ കെ.പി.ജോർജ്ജ് (60) നിര്യാതനായി. സംസ്‌കാരം : നാളെ (തിങ്കൾ) 11 ന് മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ സെമിത്തേരിയിൽ. ഭാര്യ: അനു. മക്കൾ: ബെർളി (ന്യൂസിലാന്റ്), സിംലി (ബാംഗ്ലൂർ), മരുമകൻ : ബൈജു.