raman88

മുത്തോലപുരം: കളത്തിൽ രാമൻ ( 88 ) നിര്യാതനായി. സംസ്കാരം നാളെ (തിങ്കൾ) ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ കമലാക്ഷി. മക്കൾ: ശ്യാമള, രമണി, ഷിബുകുമാർ.