sarojini-bahi82

മട്ടാഞ്ചേരി: പനയപ്പള്ളി സർക്കാർ സ്‌കൂൾ റിട്ട. അദ്ധ്യാപിക ചെറളായി കേരളേശ്വർ ലൈനിൽ പരേതനായ സദാനന്ദ പൈയുടെ ഭാര്യ സരോജനീ ഭായി (82) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് കരിപ്പാലം രുദ്രവിലാസത്തിൽ. മക്കൾ: സുമ (അമേരിക്ക),​ സുരേഷ് (ബാബു ട്രാൻസ്‌പോർട്ട് ,ഐലന്റ് ). മരുമക്കൾ: സതീശ് പൈ (അമേരിക്ക),​ സീമ.