ആലുവ: പവർഹൗസ്, ഫെറിക്, പൊലീസ് സ്‌റ്റേഷൻ, സെന്റ് മേരീസ്, ബസാർ, ഗവൺമെന്റ് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, പമ്പ് കവല, എൻ.ജി.ഒ ക്വാർട്ടേഴ്‌സ്, ടൗൺ ഹാൾ, മാതാ, ഐ.എം.എ., കോടതി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ എട്ട് മണി മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
നേതാജി റോഡ്, മൈക്രോവേവ്, അപ്‌സര, പെരിയാർ റെസിഡൻസി, ഭഗവതി ടെമ്പിൾ, കാസിനോ, എൽ.ഐ.സി., പാസ്‌പോർട്ട് സേവാ കേന്ദ്രം, ഇന്ത്യൻ പൗരൻ, തുരുത്ത് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.