madhavi-94

ആലുവ: എടത്തലയിൽ താമസിച്ചിരുന്ന കണ്ണൂർ തൊക്കിലങ്ങാടി മാധവീമന്ദിരത്തിൽ പരേതനായ എം. കുഞ്ഞിരാമന്റെ (റിട്ട. ഐ.എ.എഫ്., എൻ.എൻ.എൽ.പി. സ്‌കൂൾ മാനേജർ) ഭാര്യ കെ. മാധവി (94) നിര്യാതയായി. എൻ.എൻ.എൽ.പി. സ്‌കൂൾ അദ്ധ്യാപികയായിരുന്നു. മക്കൾ: മനോഹരൻ (റിട്ട. ടീച്ചർ കൂത്തുപറമ്പ് ഹൈസ്‌കൂൾ), ജനാർദനൻ (റിട്ട. നേവൽബേസ്), കോമളവല്ലി, ശ്യാമളകുമാരി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ഷൊർണ്ണൂർ പുണ്യതീരത്ത്.