നെടുമ്പാശേരി: കൊച്ചി വിമാനത്താവളത്തിൽ ഇന്നലെ കുവൈറ്റിൽ നിന്നും എത്തിയ കോഴിക്കോട് അന്തോളി മുടക്കല്ലൂർ കുന്നത്തുചാലിൽ വീട്ടിൽ മുജീബ് അലിക്കുട്ടിയിൽ
നിന്ന് 25 ലക്ഷത്തോളം രൂപ വിലവരുന്ന 762 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. ഗ്രൈന്ററിനകത്തായിരുന്നു സ്വർണം.