കോതമംഗലം: മാതിരപ്പിള്ളി രാധാലയത്തിൽ ജി.ഗോപിനാഥൻ നായർ(81) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. കോതമംഗലം കെ.എസ്.ഇ.ബി.റിട്ട.അക്കൗൺസ് ഓഫീസറായിരുന്നു. ഭാര്യ: രാധ. മക്കൾ: ബിന്ദു(കൊച്ചിൻ യൂണിവേഴ്‌സിറ്റി), ഇന്ദു (ജി.എസ്.ടി.വകുപ്പ് എറണാകുളം). മരുമക്കൾ:രഞ്ജിത്ത്(കൊച്ചിൻ യൂണിവേഴ്‌സിറ്റി), സതീഷ്‌കുമാർ (ഹിൻഡാൽകോ ഇൻഡസ്ട്രീസ്).