bhaskaran-88

കുമ്പളങ്ങി തെക്ക്: നികർത്തിൽ എൻ.കെ.ഭാസ്കരൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കുമ്പളങ്ങി പൊതു ശ്മശാനത്തിൽ. മക്കൾ: പരേതനായ സന്തോഷ്, സിന്ധു. മരുമക്കൾ: സിന്ധു, ധനേശൻ