കോലഞ്ചേരി : കടയിരുപ്പ് കൊതുകാട്ടിപ്പീടിക കൊതുകാട്ടിക്കുടി മണിയുടെ ഭാര്യ അമ്പിളി (41) നിര്യാതയായി. മകൾ: അഭൗമ. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 2.30 ന് തിരുവാണിയൂർ പൊതുശ്മശാനത്തിൽ.