ആലുവ: ചൂർണിക്കര ചെന്നമ്പിളി പുത്തൻപുരയിൽ അമ്മു മകൻ അബ്ദുൽ കരീം (73) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: അൻസാരി,​ ഹിന്ദ്,​ റസീന. മരുമക്കൾ: സഫ്ന,​ സിയാദ്,​ ഷാനവാസ്‌.