balan-76

അങ്കമാലി: മങ്ങാട്ടുകര ചെമ്പകശേരി പരമേശ്വരന്റെ മകൻ സി.പി. ബാലൻ (76) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ദിലീപ്, ജയശ്രീ, ഗീത. മരുമക്കൾ: പ്രീതി, മോഹനൻ, ഷിബു.