mani-76

മരട്: ടി.ബി ജംഗ്ഷന് സമീപം തേവറുപറമ്പിൽ മണി (76) നിര്യാതയായി. മക്കൾ: തിലകൻ (റിട്ട. എസ്.ഐ തൃശൂർ പൊലീസ് ക്യാമ്പ്), അനിത, അനിൽകുമാർ, പരേതനായ ദിനേശൻ. മരുമക്കൾ: മായ, ശാന്തിനി, അയ്യപ്പൻ (റിട്ട. എസ്.ബി.ഐ.), രാജി.