മരട്: വിക്രം സാരാഭായി റോഡ് ദേശത്ത് ചിറയിൽ പത്മനാഭൻ (പപ്പു - 97) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: തങ്കമ്മ, അജിത, പരേതരായ ടി.പി. മോഹനൻ (കെ.എസ്.ആർ.ടി.സി), മണി. മരുമക്കൾ: തിലക, അരവിന്ദൻ, സോമൻ, പരേതനായ മാധവൻ.