ചോറ്റാനിക്കര സെക്ഷൻ: വടക്കേ ഇരുമ്പനം മുതൽ പുതിയ റോഡ് ജംഗ്ഷൻ വരെ സീപോർട്ട് എയർപോർട്ട് റോഡിന് ഇരുവശവും എല്ലാ ബൈലൈനുകളും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
തോപ്പുംപടി സെക്ഷൻ: കഴുത്തുമുട്ട്, തോപ്പുംപടി ജംഗ്ഷൻ, ഹാർബർ, കരുവേലിപ്പടി. വികാസ് റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി
തൃക്കാക്കര സെക്ഷൻ: ഈച്ചമുക്ക് കേന്ദ്രീയഭവൻ, ഡിവൈൻ പാർക്ക്, ജില്ലാ ജയിൽ പരിസരം, ചിറ്റേത്ത്കര തൈക്കാവ് നോയൽ ഐ.വി ക്രീക്ക്, കണ്ണങ്കേരി കോളനി, മാപ്രാണം, ചിറ്റേ ത്ത്കര ബോട്ട്‌ജെട്ടി പരിസരം, രാജഗിരിവാലി എന്നിവിടങ്ങളിൽ 9 മുതൽ വൈകിട്ട് 5 വരെ
എരൂർ സെക്ഷൻ: ലേബർ ജംഗ്ഷൻ മുതൽ വെട്ടുവേലി വരെ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
സെൻട്രൽ സെക്ഷൻ: കൃഷ്ണസ്വാമി റോഡ്, എ.എൽ.ജേക്കബ് റോഡ്, കൃഷ്ണസ്വാമി ക്രോസ്സ് റോഡ്, സാൻജോവാൻ റോഡ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ.