geenajoy
എം.ജി. യൂണിവേഴ്‌സിറ്റിയിൽ നിന്നു ഗണിതശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ ആലുവ യു.സി. കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ജീന ജോയി . ആയവന കുറവക്കാട്ട് ജോയി തോമസിന്റെയും മേരി ജോയിയുടെയും മകളും ആയവന കിഴക്കേടത്ത് ജിൻസ് ജോസിന്റെ (അസോസിയേറ്റ് എഡിറ്റർ, ന്യൂഏജ് ) ഭാര്യയുമാണ്.