കൊച്ചി : മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ ദാരുണാന്ത്യത്തിൽ കത്തോലിക്ക കോൺഗ്രസ് (എ.കെ.സി.സി ) മാധ്യമ സമിതി എറണാകുളം. അങ്കമാലി അതിരൂപത നേതൃസമ്മേളനം അനുശോചിച്ചു.കേന്ദ്ര ഗ്ലോബൽ മാധ്യമസമിതി കൺവീനർ ബെന്നി ആന്റണി, ഷൈബി പാപ്പച്ചൻ, സെബാസ്ത്യൻ ചെന്നേക്കാടൻ, ജി.യു. വർഗീസ്, ആന്റണി പാലമറ്റം എന്നിവർ പ്രസംഗിച്ചു.