കോതമംഗലം: പ്രിൻസ് ബേക്കറി ഉടമ മലയിൻകീഴ് ചിറയിൽ സി.കെ. മാധവൻ (73) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: ശാലിനി. മക്കൾ: ബോസ്‌കി, ബോബി, പരേതനായ മനോജ്. മരുമക്കൾ: അശോകൻ, സീന, മഞ്ജുഷ.