shaji-54

പറവൂർ: പറവൂത്തറ പുഞ്ചയിൽ ചന്ദ്രന്റെ മകൻ ഷാജി (54 - ട്രക്കർ ഡ്രൈവേഴ്‌സ് യൂണിയൻ ഏരിയാ ട്രഷറർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് തോന്ന്യകാവ് വൈദ്യുതി ശ്മശാനത്തിൽ. ഭാര്യ: ബിന്ദു, മക്കൾ: ഗ്രീഷ്മ, ശ്രേയ.