elsi-83

ശ്രീമൂലനഗരം: ബാവേലിൽ എൽസി (83) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ശ്രീമൂലനഗരം രാജഗിരി പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് വർഗീസ് (അക്കേസിസ്സ് ഫാർമ), അനിത (റിട്ട. ലഫ്. കേണൽ, ഇന്ത്യൻ ആർമി), അഡ്വ. സുനിത. മരുമക്കൾ: ജയ, ഷാജി (കോട്ടയം മെഡിക്കൽ കോളേജ്), ഡിക്‌സൺ (മർച്ചന്റ് നേവി).