കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയം : സിമെൻസ് റോഡ് ഷോ രാവിലെ 10 മുതൽ
കാക്കനാട് കുന്നുംപുറം ഖേൽബാഡ് മിന്റൺ അക്കാദമി: പി.എൻ. ബി മെറ്റ് ലൈഫ് ജൂനിയർ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് രാവിലെ 9 മുതൽ
നെട്ടേപ്പാടം സത്സംഗ മന്ദിരം : ചിന്മയ മിഷന്റെ ആഭിമുഖ്യത്തിൽ വനിതാ വേദാന്ത വിജ്ഞാന ക്ളാസ് - നാരദ ഭക്തി സൂത്രം ക്ളാസ് രാവിലെ 10ന്
എറണാകുളം ക്ഷേത്രം കൂത്തമ്പലം : ഭാവയാമി രഘുരാമം രാമായണത്തിലെ ഭക്തിഭാവം സ്വാമി ചിദാനന്ദപുരി വൈകിട്ട് 5.30ന്
ഡർബാർ ഹാൾ കലാകേന്ദ്രം : അക്ഷരങ്ങളുടെ ആഴിമുഖം ഏകാംഗ ചിത്രപ്രദർശനം