നെടുമ്പാശേരി: ദേശാഭിമാനി ചീഫ് എഡിറ്റർ പി. രാജീവിന്റെ മാതൃസഹോദരിയും പൂവത്തുശേരി പരേതനായ മധുരവെളിയത്ത് ഗോപിനാഥൻ നായരുടെ ഭാര്യയുമായ നളിനി (72) നിര്യാതയായി. സംസ്‌കാരം നടത്തി. മേലഡൂർ പള്ളിപ്പാട്ട് കുടുബാംഗമാണ്. മക്കൾ: ദീപ, സ്മിത, അഭിലാഷ്, കൃഷ്ണകുമാർ. മരുമക്കൾ: നന്ദകുമാർ, രഘുനാഥ്, ലേഖ, രേഷ്മ.