sarojiniamma-85

ശ്രീമൂലനഗരം: വാര്യാട്ട്പുരം പ്ലാക്കാട്ട് വീട്ടിൽ സരോജിനിഅമ്മ (85) നിര്യാതയായി. മക്കൾ: സുജാത, സുരേഷ്, സുനിൽ, സുഷമ. മരുമക്കൾ: രാജൻ, സ്‌നേഹ, ലേഖ, കൃഷ്ണകുമാർ.