karthiyani-92

പാമ്പാക്കുട: കൊച്ചുപാമ്പാക്കുട തെക്കേൽ കാർത്ത്യായനി (92) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീധരൻ, തങ്കമ്മ, പ്രഭാകരൻ, സരസു. മരുമക്കൾ: രാധ, തങ്കപ്പൻ, തങ്കമ്മ, പീതാംബരൻ.