elizabeth-70

വരാപ്പുഴ: ചിറയം കണിയാംപുറം റാഫേലിന്റെ ഭാര്യ എലിസബത്ത് (70) നിര്യാതയായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് 2.30ന് കൊങ്ങോർപ്പിള്ളി സെന്റ് ആന്റണീസ് സെമിത്തേരിയിൽ. മക്കൾ: ഷീമ, ഫാ. ഷാബിൻ (ഐ.വി.ഡി സഭ, ആസ്‌ട്രേലിയ), ഷെൽബിൻ (ദുബായ്). മരുമക്കൾ: ജോജി (കുവൈറ്റ്), നിത (അദ്ധ്യാപിക, എച്ച്.എം.ടി, ഇ.എസ്.എച്ച്.എസ്. കളമശേരി)