കൊച്ചി: കലൂർ ദേശാഭിമാനി റോഡിൽ മൈക്രോവേവ് സ്‌റ്റേഷന് സമീപം കിത്തക്കേരി മുഹമ്മദ്കുഞ്ഞിന്റെ മകൻ അബ്ദുൽ സത്താർ (48) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന് കലൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: നസീമ. മക്കൾ: ഫസ്‌ന, ഫസൽ. മരുമകൻ: അദീബ്.