വെണ്ണല: തൊടുവക്കര ടി.കെ. വാസു (95) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ: തിലോത്തമ. മക്കൾ: ഓമന, പ്രകാശൻ ടി.വി (കാനറ ബാങ്ക് കലൂർ), പരേതനായ സോമൻ, ജോഷി ടി.വി., സുനിൽ ടി.വി. മരുമക്കൾ: അശോകൻ, സിനമോൾ (ചാലക്കുടി നഗരസഭ), ഷിബി, ശുഭ, വിജി.